IPLൽ ഏറ്റവും വില കൂടിയ ടീം വാർണറുടെ SRH | Oneindia Malayalam

2021-01-29 1,977

IPL 2021 auctions: Not CSK or MI, SRH has the most expensive IPL squad
ഐപിഎല്ലിന്റെ 14ാം സീസണിനു മുമ്പുള്ള താരലേലം ഫെബ്രുവരി 18ന് ചെന്നൈയില്‍ നടക്കാനിരിക്കുകയാണ്. നിലവില്‍ ടീമിലുള്ള ഓരോ താരത്തിനും നല്‍കുന്ന ശമ്പളത്തിന്റെ അടിസ്ഥാനത്തില്‍ മൂല്യം കണക്കുകൂട്ടുമ്പോള്‍ ആരൊക്കെ, ഏതൊക്കെ സ്ഥാനങ്ങളിലായിരിക്കുമെന്നു നമുക്ക് പരിശോധിക്കാം.